Ticker

6/recent/ticker-posts

പട്ടാപകൽ യുവതിയുടെ കഴുത്തിൽ നിന്നും അഞ്ച് പവൻ്റെ ആഭരണം തട്ടിയെടുത്തു

കാഞ്ഞങ്ങാട്:പട്ടാപകൽ യുവതിയുടെ
 കഴുത്തിൽ നിന്നും 
അഞ്ച് പവൻ്റ ആഭരണം രണ്ടംഗ സംഘം
 തട്ടിയെടുത്തു. ഹൊസ്ദുർഗ്
ടി ബി റോഡിൽ താമസിക്കുന്ന രജനി 40 യുടെ സ്വർണമാലയാണ് തട്ടിയെടുത്തത്. കണ്ണൂരിൽ വിവാഹാഘോഷത്തിൽ പങ്കെടുത്ത് ട്രെയിനിറങ്ങി നടന്ന് വരവെ അരിമല ഹോസ്പിറ്റൽ റോഡിൽ ഇന്ന് ഉച്ചക്കാണ് സംഭവം. വിവരമറിഞ്ഞ് ഹൊസ്ദുർഗ് പോലിസ് സ്ഥലത്തേേക്ക് ഉടനെ എത്തിയെങ്കിലും പിടിച്ചുപറി സംഘം രക്ഷപ്പെട്ടിരുന്നു
Reactions

Post a Comment

0 Comments