Ticker

6/recent/ticker-posts

ഹദ്ദാദ് നഗറിൽ ഭർതൃമതിയായ യുവതി തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്: ബേക്കൽഹദ്ദാദ് നഗറിൽ
 ഭർതൃമതിയായ യുവതിയെ ഇന്നുച്ചയോടെ വീട്ടിൽ
 തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.അബ്ദുദുൾ റഹ്മാൻ്റെ ഭാര്യ ഷമീമ 36 യാണ് മരിച്ചത്.ഏതോ മാനസിക വിഷമത്തിൽ ജിവനൊടുക്കിയതാണെന്ന് പറയുന്നു.ബേക്കൽ പോലീസ് സ്ഥലത്തെത്തി
Reactions

Post a Comment

0 Comments