കാഞ്ഞങ്ങാട്:ഹൊസ്ദുർഗ് മുൻസിഫായി എസ്.എ. സജാദ് ചുമതമേറ്റു.
ഭീമനടി ഗ്രാമീണ കോടിയുടെയും ചുമതല ഇദ്ദേഹത്തിനായിരിക്കും. ഒരു മാസത്തിൽ രണ്ട് ദിവസം ഗ്രാമീണ കോടതിയിൽ സിറ്റിങ്ങ് നടത്തും. ഹൊസ്ദുർഗ് കോടതിയിൽ എപി പി ആയും പ്രവർത്തിച്ചിട്ടുണ്ട്. പാലക്കാട് സ്വദേശിയാണ്
0 Comments