കാഞ്ഞങ്ങാട്:നാളത്തെ കേരളം ലഹരിമുക്ത നവകേരളം തീവ്രയജ്ഞ ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭ വിദ്യാലയങ്ങളിൽ മയക്ക് മരുന്ന് വിരുദ്ധ ശൃംഖലയും ബോധവൽക്കരണ ക്ലാസ്സും നടത്തി. ജി.എച്ച്.എസ് ബല്ല ഈസ്റ്റ്, ജിഎച്ച്എസ് ഉപ്പിലിക്കെ എന്നിവിടങ്ങളിൽ നടന്ന പരിപാടി കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ കെ. വി സുജാത ഉദ്ഘാടനം ചെയ്തു. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ. ലത, കെ.വി സരസ്വതി, കൗൺസിലർമാരായ പി.വി മോഹനൻ, പള്ളിക്കൈ രാധാകൃഷ്ണൻ, ജി.എച്ച്.എസ് ബല്ല ഈസ്റ്റ് പ്രിൻസിപ്പാൾ
0 Comments