വർണ ശബളമായ നബിദിന ഘോഷ പരിപാടികൾ നടന്നു .
സ്കൗട്ടിന്റെയും ദഫ്ന്റെയും
അകമ്പടിയോടെ നബിദിനറാലിയും നടന്നു. ജമാഅത്ത് ഭാരവാഹികളും
ഇസ്സത്തുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥികളും മഹൽ നിവാസികളും റാലിയിൽ അണിനിരന്നു കൊവ്വൽ പള്ളിയിൽ നിന്നും പുറപ്പെട്ട ജാഥ കാഞ്ഞങ്ങാട് സൗത്ത്, ആറങ്ങാടി, കൂളിയങ്കാൽ, പടിഞ്ഞാറ്, വഴി കൊവ്വൽപള്ളിയിൽ സമാപിച്ചു . ജമാഅത് പ്രസിഡന്റ് മുഹമ്മദ് നൈഫ് പതാക ഉയർത്തിയതോടെ ജമാഅത് കമ്മിറ്റിയുടെ നബിദിന പരിപാടികൾക് തുടക്കം കുറിച്ചു പതാക ഉയർത്തൽ ചടങ്ങിൽ ഖത്തീബ് മുഹമ്മദ് അമീൻ അമാനി ഉൽബോധനം നടത്തി നബിദിനത്തോടനുബന്ധച്ച് മദ്രസ്സ വിദ്യാർത്ഥികളാണ് വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചത്.
പടം: കൊവ്വൽപ്പള്ളി മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന നബിദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ജമാഅത്ത് പ്രസിഡണ്ട് മുഹമ്മദ് നൈഫ് പതായ ഉയർത്തുന്നു
0 Comments