കാഞ്ഞങ്ങാട്:കോളേജിലേക്ക് പോയ
വിദ്യാർത്ഥിനിയെ
കാണാതായതായി പരാതി. തൃക്കരിപ്പൂർ സ്വദേശിനിയായ 20കാരിയെയാണ് കാണാതായത്.രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിനിയാണ്. രാവിലെ ക്ലാസിൽ പോകുന്നുവെന്ന് പറഞ്ഞാണ് പോയത്.പിന്നീട് കാണാതാവുകയായിരുന്നു പോലീസ് അന്വേഷിക്കുന്നു.
0 Comments