Ticker

6/recent/ticker-posts

നാല് മീറ്റർ താഴ്ചയുള്ള പണയിൽ വീണ് 50 കാരൻ മരിച്ചു

കാഞ്ഞങ്ങാട്:നാല് മീറ്റർ താഴ്ചയുള്ള
 പണയിൽ വീണ് ഗുരുതരമായി പരിക്കേറ്റ്
50 കാരൻ മരിച്ചു.ഉദുമ സ്വദേശി പ്രകാശനാണ് 50 മരിച്ചത്. ക്ലായിക്കോട് പര ടിലുള്ള പണയിൽ വീണാണ് മരണം. ഇന്ന് രാവിലെയാണ് സംഭവം. കണ്ണൂർ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ചി മേനി പോലിസ് കേസെടുത്തു
Reactions

Post a Comment

0 Comments