രാവണീശ്വരം :
സംസ്ഥാന സർക്കാറിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ഓൾ കേരളാ സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എ.കെ.എസ്.ടി.യു ) കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവണീശ്വരം കരിമ്പുവളപ്പ് പാടത്ത് ചെയ്ത നെൽകൃഷിയുടെ വിളയെടുപ്പ് നാടിന്റെ ഉത്സവമായി .ഒരു ഏക്കർ പാടത്ത് നടത്തിയ നെൽകൃഷിയുടെ കൊയ്ത്ത് മുൻ റവന്യൂ വകുപ്പ് മന്ത്രി
ഇ ചന്ദ്രശേഖരൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. എ.കെ.എസ്.ടി.യു ജില്ലാ സെക്രട്ടറി സുനിൽകുമാർ കരിച്ചേരി അധ്യക്ഷത വഹിച്ചു.
നാടൊന്നാകെ കൊയ്ത്തിനായി വയലിലെത്തി.
അജാനൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സബീഷ് , ബ്ലോക്ക് പഞ്ചായത്തംഗം എ. ദാമോദരൻ,വാർഡ് മെമ്പർ മിനി. പി , സി.പി.ഐ നേതാക്കളായ കെ.വി.കൃഷ്ണൻ , അഡ്വ.ഗോവിന്ദൻ പള്ളിക്കാപ്പിൽ,
എം. അസിനാർ , പി. ഭാർഗ്ഗവി, അജാനൂർ ഗ്രാമ പഞ്ചായത്ത് കൃഷി ഓഫീസർ സന്തോഷ് കുമാർ ചാലിൽ, ഹോസ്ദൂർഗ്ഗ് എ.ഇ. ഒ അഹമ്മദ് ഷെരീഫ് കുരിക്കൾ,കരുണാകരൻ കുന്നത്ത് ,
എ. തമ്പാൻ, ,ഗംഗാധരൻ പള്ളിക്കാപ്പിൽ,
പ്രകാശൻ പള്ളിക്കാപ്പിൽ കെ.കൃഷ്ണൻ ,
മാധ്യമ പ്രവർത്തകൻ രവീന്ദ്രൻ രാവണീശ്വരം ,
എ.കെ.എസ്.ടി.യു നേതാക്കളായ കെ. പത്മനാഭൻ , അജയകുമാർ.ടി.എ , പ്രതീഷ് . ഒ എന്നിവർ സംസാരിച്ചു.
കരുണാകരൻ കരിമ്പിൽ , അഭിജിത്ത്. എ, മുരളീകൃഷ്ണൻ ടി.എ ,
രാജേഷ് ഓൾനടിയൻ , രാജഗോപാലൻ പി ,
അഭിജിത്ത് . പി , സരോജിനി. എ, സരോജിനി സി,
മാധവി. സി ,ചന്ദ്രാവതി, മാധവി, മീനാക്ഷി .എ.വി ,
സ്മിത. ടി, അനില മധു പത്മനാഭൻ സി, മുരളീധരൻ .എം , രാജേഷ് കരിമ്പുവളപ്പിൽ, രജിത കുന്നത്ത് ,
0 Comments