കാഞ്ഞങ്ങാട്ട് . ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് ഇരുവരെയും കണ്ടെത്താൻ വയനാട്, കർണാടക ഭാഗങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. ഇന്ന് ഉച്ചക്കും ഇരുവരെയും കുറിച്ച് യാതൊരു വിവരവുമില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫിലാണ്. ബന്ധുക്കളും വ്യാപക അന്വേഷണത്തിലാണ്. മാതാവിൻ്റെ പ്രേതബാധ അകറ്റാൻ വീട്ടിൽ ആത്മീയ ചികിൽസക്കെത്തിയതാണ് ഇയാൾ. ഇടക്കിടെ എത്തിയ ഇയാൾ പെൺകുട്ടിയെ വശത്താക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വീട്ടിൽ നിന്നും കോളേജിലേക്ക് പുറപ്പെട്ട പെൺകുട്ടിയുമായി ആത്മീയ ചികൽസകൻ സ്ഥലം വിടുകയായിരുന്നു. കാസർകോട് കൊല്ലം ഖാന സ്വദേശിയാണ് 50 കാരൻ. ഇയാൾക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്.
0 Comments