Ticker

6/recent/ticker-posts

ലഹരി വിരുദ്ധ പ്രചരണ പ്രവർത്തനങ്ങളുമായി പുല്ലൂർ പെരിയ പഞ്ചായത്ത് കുടുംബശ്രീ

പെരിയ:വർദ്ധിച്ചുവരുന്നലഹരി ഉൽപ്പന്നങ്ങളുടെഉപയോഗംതടയുന്നതിനുംപൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനും മായിപുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത്കുടുംബശ്രീ സിഡിഎസ്ബാലസഭഎന്നിവർ ചേർന്ന്ബോധവൽക്കരണ പ്രചരണ പ്രവർത്തനം നടത്തി.പെരിയ മൃഗാ ശുപത്രി പരിസരത്ത് 
നിന്നും  ആരംഭിച്ചകൂട്ടയോട്ടം
പട്ടണത്തിലെ വൃക്ഷ ചുവട്ടിൽഒപ്പ് ശേഖരണവും,ലഹരി വിരുദ്ധപ്രതിജ്ഞയും നടന്നു.
കുടുംബശ്രീയുടെ കീഴിലുള്ളബാലസഭയിലെ80 കുട്ടികൾപങ്കെടുത്തു.
പഞ്ചായത്ത് പ്രസിഡൻറ് സി.കെ.അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു.ചെയർപേഴ്സൺ സുനിത സ്വാഗതവും മെമ്പർ രാമകൃഷ്ണൻ നെടുവിൽ വീട് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ ടി വി കരിയൻ, എൻ. വി നാരായണൻ, അശോകൻ, അംബിക, ബാലചന്ദ്രൻ കാലി യടുക്കം ബാലസഭ ആർ പി ശ്രീധ നമ്പ്യാർ CDS മെമ്പർമാർ ADS എന്നിവർ പങ്കെടുത്തു. കൺവീനർ ഗിരിജ പിസി നന്ദി പറഞ്ഞു.
Reactions

Post a Comment

0 Comments