നീലേശ്വരം :
വീട്ടിൽ നിന്നും പോയ ഭർതൃമതിയായ മകളെ കാൺമാനില്ലെന്ന
മാതാവിന്റെ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പാലായി വെള്ളിയടുക്കം സ്വദേശിനിയായ 27 കാരിയെയാണ് കാണാതായത്. ഇന്നലെ രാവിലെ പാലായിലെ വീട്ടിൽ നിന്നും പോയേ ശേഷം തിരിച്ചു വന്നില്ല. പൊലീസ് അന്വേഷിക്കുന്നു.
0 Comments