കാസർകോട് :
മരം മുറിക്കുന്ന വാൾമിഷ്യൻ ഉപയോഗിച്ച് യുവാവിന്റെ തലക്കും കൈക്കും വെട്ടേറ്റു. ഉപ്പള ബപ്പായത്തൊട്ടിയിലെ ബി.എസ്.ഇ ബ്രാഹിമി നാണ് 45 വെട്ടേറ്റത്. രാത്രി വഴിയിൽ തടഞ്ഞു നിർത്തിയാണ് ആക്രമണം. തലക്കും ഇടതു കൈക്കുമാണ് പരിക്ക്. അയൽവാസി സോജ ഡിസൂസെ ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
0 Comments