Ticker

6/recent/ticker-posts

കാൽപന്ത് കളിയുടെ കുട്ടുകാരൻ സൽമാൻ കുറ്റിക്കോഡ്29 ന് കല്ലിങ്കാലിൽ

പള്ളിക്കര :കാൽപന്ത് കളിയുടെ കുട്ടുകാരൻ സൽമാൻ കുറ്റിക്കോഡ്29 ന് കല്ലിങ്കാലിലെത്തുന്നു.
അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ഉദ്ഘാടന ദിവസമാണദ്ദേ
ഹമെത്തുന്നത്.
 കാസ്‌ക് കല്ലിങ്കലിന്റെ ആഭിമുഖ്യത്തിൽ പള്ളിക്കര ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലാണ്  അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റി
നടക്കുന്നത്.
 വെബ്സൈറ്റ് ഉദ്ഘാടനം വൈറ്റ് സോൺ ഗ്രുപ്പ് ചെയർമാൻ കെ.എം.ഹംസ കഴിഞ്ഞ ദിവസം
നിർവ്വഹിച്ചിരുന്നു.
Reactions

Post a Comment

0 Comments