അതിക്രമിച്ച് കയറി തടഞ്ഞു നിർത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതി. രാവണീശ്വരം നൗഷാദ് മൻസിലിലെ പി റഷീദിന്റെ (30) വീട്ടിലെത്തിയാണ് ഭീഷണി. സംഭവവുമായി ബന്ധപ്പെട്ട പള്ളിക്കര മൗവ്വലിലെ സ്വദേശിഉൾപ്പെടെ രണ്ടുപേർക്കെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. റഷീദ് കുടുംബസമേതമാണ് താമസിക്കുന്നത്.
0 Comments