Ticker

6/recent/ticker-posts

അഞ്ച് വയസുകാരിയായ പെൺകുട്ടി പുഴയിൽ മുങ്ങിമരിച്ചു

ആദൂർ :അഞ്ച് വയസുകാരിയായ പെൺകുട്ടിയ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. ആദൂർ കാറഡുക്ക കർമ്മതൊടി മൊയ്തീൻ കുഞ്ഞിയുടെ മകൾ ഫാത്തിമത്ത് മെഹ്സ ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 5.30 ഓടെ അടുക്കത്തോടി പുഴയിലാണ് മുങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. ആദൂർ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
Reactions

Post a Comment

0 Comments