Ticker

6/recent/ticker-posts

ടിപ്പറിന്റെ പിൻ ഭാഗം തട്ടി ജീപ്പ് തകർന്നു

രാജപുരം:ടിപ്പറിന്റെ പിൻ ഭാഗം തട്ടിയതിനെ തുടർന്ന് 
ജീപ്പ് തകർന്നു . പാണത്തൂർ അരി പ്രോ ഡാണ് അപകടം. ടിപ്പർ തട്ടിയതിനെ തുടർന്ന് സ്വകാര്യ ജീപ്പ് ഒരു ഭാഗത്തേക്ക് മറിയുകയും ചെയ്തു. ജി പ്പിലുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
Reactions

Post a Comment

0 Comments