Ticker

6/recent/ticker-posts

യുവാവ് വീടിന് സമീപം കശുമാവിൻ കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ

പരപ്പ:യുവാവിനെ വീടിന്സമീപം കശുമാവിൻകൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പരപ്പ ബാനം റോഡ് ജംഗ്ഷനിലെ റിയാസ് 45 ആണ് മരിച്ചത്. ഇന്ന് വൈകുന്നേരമാണ് കണ്ടത്. വെള്ളരിക്കുണ്ട് പൊലീസ്
കേസെടുത്തു.
Reactions

Post a Comment

0 Comments