Ticker

6/recent/ticker-posts

വിഷം കഴിച്ച് പറമ്പിൽ അവശ നിലയിൽ കണ്ട ആൾ ആശുപത്രിയിൽ മരിച്ചു

പനത്തടി :വിഷം കഴിച്ച് വീടിനടുത്തുള്ള
പറമ്പിൽ അവശ നിലയിൽ കണ്ട ആൾ ആശുപത്രിയിൽ മരിച്ചു. പനത്തടി മാച്ചിപ്പള്ളിയിലെ രാഘവൻ ബിനായക് 56 ആണ് മരിച്ചത്. ഇന്നലെ രാത്രിയി
ലാണ് അവശ നിലയിൽ കണ്ടത്. പരിയാരം മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെ ഇന്ന് വൈകിട്ട് മരിച്ചു. രാജപുരം പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments