കാഞ്ഞങ്ങാട് :കാണാതായ യുവതി സോഷ്യൽമീഡിയയിൽപരിചയപ്പെട്ടഓട്ടോ ഡ്രൈവർക്കൊപ്പം തിരിച്ചെത്തി.ഭർതൃമതിയാ യ 32കാരിയെ ഇന്നലെ മുതലാണ് കാണാതായത്.ചിറ്റാരിക്കാൽ തൊട്ടിയിലെ വീട്ടിൽ നിന്നും കാൺമാനില്ലെന്ന ഭർത്താവിന്റെ പരാതിയിൽ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തിരുന്നു. ഇതിനിടയിലാണ് യുവതി ഓട്ടോ ഡ്രൈവർ
ക്കൊപ്പം ഇന്ന് രാവിലെ പൊലീസിൽ ഹാജരായത്. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ആളാണെന്ന് യുവതി പൊലീസിനോട് പറഞ്ഞു. 10 വയസുള്ള മകനെയും കൂട്ടിയിരുന്നു. യുവതിയെ കോടതിയിൽ ഹാജരാക്കി.
0 Comments