Ticker

6/recent/ticker-posts

കാര്യങ്കോട് പാലത്തിൽ കാറും ഓട്ടോയും കൂട്ടിയിടിച്ചു ഡ്രൈവർക്ക് ഗുരുതരം

കാഞ്ഞങ്ങാട്: കാര്യങ്കോട്  പാലത്തിൽ കാറും ഓട്ടോ  യും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് സാമായി പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടം. ഓട്ടോ ഡ്രൈവർ തൃക്കരിപ്പൂർ കുണ്ടു വളപ്പിലെ ഭാസ്കരനെ ( 50 ) മംഗളൂരു ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. കാർ നീലേശ്വരം ഭാഗത്തേക്കും ഓട്ടോ ചെറുവത്തൂർ ഭാഗത്തേക്കും പോവുകയായിരുന്നു. ഇരു വാഹനങ്ങളുടെയും മുൻ ഭാഗം തകർന്നു.
Reactions

Post a Comment

0 Comments