Ticker

6/recent/ticker-posts

പാലത്തിന്റെ മുകളിൽ നിന്നും കാർ പുഴയിലേക്ക് മറിഞ്ഞു

രാജപുരം :നിയന്ത്രണംവിട്ട കാർ പാലത്തിൻെറ കൈവരി തകർത്തു പുഴയിലേക്ക് വീണു .ബളാ
ന്തോട് ചാമുണ്ഡി കുന്ന് പാലത്തിൽ നിന്നുമാണ്കാർ പുഴയിലേക്ക് മറിഞ്ഞത്.പനത്തടി ഓട്ടമല സ്വദേശിയായ  ജയൻ മാഷിന്റെ കാറാണ് പുഴയിൽ വീണത് . പാലത്തിന്റെ
 കൈവരി തകർത്തു കാർ പുഴയിലെ മറിയുകയായിരുന്നു.
 അപകടത്തിൽ ജയൻമാഷ് പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് വൈകുന്നേരം ആണ് അപകടം.
Reactions

Post a Comment

0 Comments