പരപ്പ:
ഇടത്തോട് ഓയിൽമില്ലിന് തീ പിടിച്ചു. ഇന്ന് പുലർച്ചയോട് കൂടിയായിരുന്നു അപകടം. വലിയ നാശനഷ്ടമുണ്ടായി.എടത്തോട്ടെ യാസിൽ ഓയിൽ & ഫ്ലവർ മില്ലി നാ ണ് തീ പിടിച്ചത്. നാട്ടുക്കാരും ഫയർഫോഴ്സും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി. മറ്റിടങ്ങളിലേക്ക് തീ പടരും മുൻപ് അണക്കാനായി.
0 Comments