അമ്പലത്തറ :കോടോം -ബേളൂര്‍ മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായിരുന്ന അയ്യങ്കാവിലെ കെ.പിഭരതന്‍ (72) അന്തരിച്ചു.പൂതങ്ങാനം സര്‍വീസ് സഹകരണ ബാങ്ക് ,ഇരിയ ഫാര്‍മേഴ്‌സ് സഹകരണ സംഘം , പൂതങ്ങാനം റബ്ബര്‍ ഉൽപ്പാദക സംഘം എന്നിവയുടെ ഭരണ സമിതിയംഗമായിരുന്നു. അയ്യങ്കാവ് സൗഹൃദ കലാസമിതി സ്ഥാപക സെക്രട്ടറി,അയ്യങ്കാവ് ഇന്ദി രാജി ക്ലബ് രക്ഷാധികാരി,അയ്യങ്കാവ് കേര വികസന സമിതി പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഭാര്യ:കാര്‍ത്ത്യായനി. മക്കള്‍: സീന,സിജി,ഷിബിത്ത്. മരുമകൻ: പരേതനായ അജിത്. സഹോദരങ്ങള്‍:സരോജിനി, കാര്‍ത്ത്യായനി,ഗോവിന്ദന്‍, രവീന്ദ്രന്‍.
0 Comments