Ticker

6/recent/ticker-posts

ഓട്ടോറിക്ഷ ടിപ്പർ ലോറിയിലിടിച്ച് മൂന്ന് പേർക്ക് പരിക്ക്

 അമ്പലത്തറ : മൂന്നാം മൈൽ സദ്ഗുരു സ്കൂളിന് സമീപം പാണത്തൂർ റോഡിൽ
ടിപ്പർ ലോറിയിൽ ഓട്ടോറിക്ഷയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. പറക്കളായി ലെ രാഗേഷ് 24,കാലിക്കടവിലെ മാധവി 44, പറക്കളായി ലെ മാക്കം 70 എന്നിവർക്കാണ് പരിക്കേറ്റത്. കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോ എതിർ ദിശയിൽ നിന്നും വന്ന ടിപ്പറിലിടിക്കുകയായിരുന്നു. അമ്പലത്തറ പൊലീസ് ഓട്ടോ ഡ്രൈവറുടെ പേരിൽ കേസെടുത്തു.
Reactions

Post a Comment

0 Comments