കാഞ്ഞങ്ങാട് :ഹൊസ്ദുർഗ് കോ- ഓപ്പറേറ്റീവ് സ്റ്റോർ റിട്ട. ജീവനക്കാരൻ അരയി കോട്ടക്കുന്നിലെ കെ.ശിവരാമൻ 75 നിര്യാതനായി.ഇന്ന് സന്ധ്യയോടെ ശ്വാസതടസം അനുഭവപ്പെട്ട അദ്ദേഹത്തെ ജില്ലാ ആശുപത്രിയിൽ എത്തിച്ച ഉടനെയായിരുന്നു അന്ത്യം.ഭാര്യ മാധവി മക്കൾ ജയരാജൻ ( ക്യാമറ മാൻ സിറ്റി ചാനൽ ) ജയചന്ദ്രൻ , മരുമകൾ സൂരജ.
0 Comments