Ticker

6/recent/ticker-posts

വയനാട് കാർ മറിഞ്ഞുണ്ടായ അപകടത്തിൽ വെളളരിക്കുണ്ട് സ്വദേശിനിയടക്കം മൂന്ന് മരണം

വയനാട്: വയനാട് കാർ മറിഞ്ഞുണ്ടായ അപകടത്തിൽ വെളളരിക്കുണ്ട് സ്വദേശിനിയടക്കം മൂന്ന് മരണം
. കണ്ണൂർ, കാസർഗോഡ് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉൾപ്പെടെ 6 പേരാണ് കാറിലുണ്ടായിരുന്നത്. ഇതിൽ മൂന്നുപേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൽപ്പറ്റ-പടിഞ്ഞാറത്തറ റോഡിന് സമീപമാണ് അപകടം ഉണ്ടായത്. റോഡിനു സമീപത്തെ പോസ്റ്റിലിടിച്ച് നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിയുകയായിരുന്നു.അങ്ങാടി കടവിെ ലെ
ജിഷ്ണ മേരി ജോസഫ് ,വെള്ളരിക്കുണ്ട് ,മങ്കയം, 
സ്നേഹ ജോസഫ് എന്നീ
 പെൺകുട്ടികളും, അഡോൺ ബെസ്റ്റി ചെന്നെളിൽവീട് കചേരികടവ്,പലതുംകടവുഎന്ന  ആൺകുട്ടിയും മരണപ്പെട്ടതായാണ്
വിവരം.
കൂടുതൽ പരിക്ക് പറ്റിയ ഡീയോണ  എന്ന പെൺ കുട്ടിയെ മേപ്പാടി വിംസ് ഹോസ്പിറ്റലിൽ  വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേ
റ്റിട്ടുള്ള
 സോണ   മങ്കയം 
 മരണപ്പെട്ട  സ്നേഹയുടെ സഹോദരി യാണ്) ഇവർ കൽപ്പറ്റ ഫാത്തിമ മാതാ ഹോസ്പിറ്റലിലെ ഐസിയുവിൽ ആണ് ഉള്ളത്. കുട്ടികൾ അബോധാവസ്ഥയിൽ ആണ് .  ഇരിട്ടി ഡോൺ ബോസ്കോ കോളേജിലെ തേർഡ് ഇയർ കഴിഞ്ഞ വിദ്യാർത്ഥികളാണ് തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ പോയതായിരുന്നു. 
Reactions

Post a Comment

0 Comments