കൺട്രോൾ റൂം സബ് ഇൻസ്പെക്ടർ സി.ബി നാരായണൻ സർവ്വീസിൽ നിന്നും നാളെ
വിരമിക്കും.
1990 ആഗസ്റ്റ്
1990 ആഗസ്റ്റ്
6 ന് സർവീസിൽ കയറി മലപ്പുറം കണ്ണൂർ കെ.എ.പി.
4 കാസർകോട്
ജില്ലാ റിസർവ്വ് എന്നിവിടങ്ങളിൽ സേവനം ചെയ്തതിന് ശേഷം ചന്തേര, രാജപുരം, ബേഡകം, ആദൂർ , ബദിയടുക്ക, കാസർകോട്, ബേക്കൽ, ഹൊസ്‌ദുർഗ് | ജില്ലാ എസ് . ബി.
കാഞ്ഞങ്ങാട് കൺട്രോൾ റൂം
കണ്ണൂർ ജില്ലയിലെ വളപട്ടണം ആറളം എന്നീ സ്‌റ്റേഷനുകളിൽ സേവനം
ചെയ്തു
. നിലവിൽ കാഞ്ഞങ്ങാട് കൺട്രോൾ റൂം എസ്.ഐ
0 Comments