Ticker

6/recent/ticker-posts

പടന്നക്കാട് കാർഷിക കോളേജിൽ മാമ്പഴോൽസവത്തിന് തുടക്കം

കാഞ്ഞങ്ങാട് :
ഉത്തരകേരളത്തിന്റെ മാമ്പഴോത്സവത്തിന് തുടക്കം . തൃക്കരിപ്പൂർ എം ൽ എ 
എം. രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്റ്റുഡന്റസ് യൂണിയൻ പ്രസിഡന്റ്‌ ഷാലു മോഹൻ അധ്യക്ഷത വഹിച്ചു.കെ വി സുജാത (കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ), ശോഭ വി വി (കൗൺസിലർ, കാഞ്ഞങ്ങാട് നഗരസഭ), Dr. സുജാത R (അസോസിയേറ്റ് ഡയറക്ടർ, നാളികേരമിഷൻ ), സുനിൽ എ ജെ (പ്രിൻസിപ്പൽ കൃഷി ഓഫീസർ, കാസറഗോഡ് ), ശ്രീധരൻ കെ (പി. ടി. എ പ്രസിഡന്റ്‌ ),എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ചു സംസാരിച്ചു.മംഗോഫെസ്റ്റ് സ്റ്റുഡന്റ് കൺവീനർ അമൽകൃഷ്ണ സ്വാഗതം പറഞ്ഞു. കോളേജ് ഡീൻ dr T സജിതാറാണി പാട്രൻസ് അഡ്രസ്സ് പറഞ്ഞു. സ്റ്റുഡന്റസ് യൂണിയൻ ജനറൽ സെക്രട്ടറി ബിനിൽ ദേവസ്യ നന്ദി പറഞ്ഞു.
Reactions

Post a Comment

0 Comments