Ticker

6/recent/ticker-posts

ഇടിമിന്നലിൽ വീടിന്റെ വൈദ്യുതി വയറുകൾ കത്തി തെങ്ങുകളും കവുങ്ങും കത്തിച്ചു

കാഞ്ഞങ്ങാട് : ഇന്ന് വൈകുന്നേരമുണ്ടായ
ഇടിമിന്നലിൽ വീടിന്റെ വൈദ്യുതി വയറുകൾ കത്തി . മാലോം
ചുള്ളി പാടിയിലെ  ബാബു മോന്റെ വീട്ടിലെ വയറിംഗാണ് നശിച്ചത്. മറ്റ് അപകടങ്ങൾ ഒഴിവായി. തെങ്ങും കവുങ്ങും കത്തി നശിച്ചു.
പടം :ഇടിമിന്നലിൽ തകർന്ന വീടിന്റെ വയറിംഗ് .

Reactions

Post a Comment

0 Comments