കാഞ്ഞങ്ങാട് : ദേശീയ പാതയിൽ പടന്നക്കാട് നെഹ്റു കോളേജിന് മുന്നിൽ
പടന്നക്കാട് ടവേര കാർ
ടാങ്കർ ലോറിയിലിടിച്ച് നാല് കുട്ടികൾക്ക് പരിക്കേറ്റു. നീലേശ്വരം ഭാഗത്ത് നിന്നും കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന ടവേര കാർ, മറ്റൊരു കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർ ദിശയിൽ നിന്നും വന്ന ടാങ്കർ ലോറിയിലിടിക്കുകയായിരുന്നു. 5 വയസിനും 18 വയസിനു മിടയിലുളള കുട്ടികൾക്കാണ് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. അജാനൂർ രാം നഗറിലെ കെ.സുകുമാരന്റെ പരാതിയിൽ കാർഡ്രൈവർക്കെതിരെ
0 Comments