Ticker

6/recent/ticker-posts

വീട് കുത്തി തുറന്ന് 16 പവൻ സ്വർണാഭരണങ്ങൾ കവർച്ച ചെയ്തു

കുറ്റിക്കോൽ :വീട്ടിൽ നിന്ന് 16 പവൻ സ്വർണാഭരണങ്ങൾ കവർന്നു.  പള്ളത്തിങ്കാൽ എടമ്പൂരടി ശ്രീശൈലത്തിലെ സി.വസന്തയുടെ വീട്ടിൽ ഇന്നലെ പകലാണ് കവർച്ച.അകത്തു കടന്ന് കിടപ്പുമുറിയുടെ അലമാര തുറന്ന് ഡ്രോവറിൻ്റ ക പൂട്ട് തകർത്താണ് അഞ്ച് ലക്ഷം രൂപ വരുന്ന ആഭരണങ്ങൾ കവർന്നത്. രാവിലെ 7 30നും വൈകിട്ട് 6 30നുമിടയിലാണ്  സംഭവം.
വസന്തയുടെ പരാതിയിൽ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments