Ticker

6/recent/ticker-posts

വീട്ടിൽ നിന്നും പോയ ശേഷം 18 വയസുകാരിയെ കാണാതായതായി പരാതി

കാഞ്ഞങ്ങാട് :വീട്ടിൽ നിന്നും പോയ ശേഷം 18 വയസുകാരിയെ കാണാതായതായുള്ള പരാതിയിൽ
പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പാലാവയൽ ചേരങ്കല്ല് സ്വദേശിനിയായ യുവതിയെയാണ് കാണാതായത്. ഇന്ന് വൈകുന്നേരം മുതൽ കാൺമാനില്ലെന്നാണ് പരാതി. പിതാവ് ചിറ്റാരിക്കാൽ പൊലീസിൽ പരാതി നൽകുകയായിരുന്നു.
Reactions

Post a Comment

0 Comments