Ticker

6/recent/ticker-posts

പരപുരുഷ ബന്ധം ആരോപിച്ച് 35 കാരിയെ പീഡിപ്പിച്ചു ഭർത്താവിന്റെ പേരിൽ കേസ്

കാഞ്ഞങ്ങാട്: പരപുരുഷ ബന്ധം ആരോപിച്ച് 35 കാരിയായ
 ഭാര്യയെ പീഡിപ്പിച്ചു.
 മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന പരാതിയിൽ ഭർത്താവിനെതിരെ  ചന്തേര പൊലീസ് കേസെടുത്തു. വടക്കേ തൃക്കരിപ്പൂർ സ്വദേശിനിയുടെ പരാതിയിൽ പഴയങ്ങാടി ചെവി ടിച്ചാലിലെ ബൈജുവിനെതിരെയാണ് കേസ്. 2022 ഫെബ്രുവരി മുതൽ ഈ
വർഷം ഫെബ്രുവരി വരെയുള്ള കാലയളവിൽ പീഡിപ്പിച്ചു വെന്നാണ് പരാതി.
Reactions

Post a Comment

0 Comments