കാഞ്ഞങ്ങാട് : പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഭർത്താവി
ന്റെ സഹപ്രവർത്തകനൊപ്പം ഒളിച്ചോടിയ യുവതിയും കാമുകനും ജയി ലിൽ .
തൃക്കരിപ്പൂർ ഉദിനൂർ മാച്ചി ക്കാട്ടെ ശാലിനി (33), കോ ഴിക്കോട് ബേപ്പൂർ ഹാർബറി ന് സമീപത്തെ പി.ടി. അനു പ് (33) എന്നിവരെയാണ് കോടതി റിമാന്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് യുവതിയെ കാണാതായത്. 13ഉം 10 ഉം വയസുള്ള കുട്ടികളെ വീട്ടിൽ ഉപേ ക്ഷിച്ചാണ് ശാലിനി ഭർത്താ വിന്റെ സുഹൃത്ത് അനൂപി നൊപ്പം
പോയത്. യുവതിയെ കാണാതായതിനെ തുടർന്ന് സഹോദരൻ നൽകിയ പരാതിയിൽ ചന്തേര പൊലീസ് കേസെടുത്തിരുന്നു. കമിതാക്കളെ ചെറുവത്തൂർ മടക്കരയിൽ വെച്ച് ചന്തേര എസ്ഐ എം.വി. ശ്രീദാസും സംഘവുമാണ് പിടി കൂടിയത്.
പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് പോയ കുറ്റം ചുമത്തി യുവതിക്കെതിരെബാലാവകാശ സംരക്ഷണ നിയമപ്രകാരം കേസെടുത്താണ് അറസ്റ്റ് ചെയ്തത്.
കുട്ടികളെ ഉപേക്ഷിക്കുന്നതിന് യുവതിയെ പ്രേരിപ്പിച്ച കുറ്റം ചുമത്തിയാണ് അനൂപിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കമിതാക്കളെ
0 Comments