കാഞ്ഞങ്ങാട്: ആശുപ
ത്രിയിലേക്ക് പുറപ്പെട്ട ജീവനക്കാരിയെ കാണാതായതായി പരാതി. മുറിയനാവിയിലെ 20 കാരിയെയാണ് കാണാതായത്.ഇന്നലെ രാവിലെ എട്ടുമണിക്ക് വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു.നോർത്ത് കോട്ടച്ചേരിയിലെ ആസ്പത്രി ജീവനക്കാരിയാണ്. വീട്ടുകാരുടെ പരാതിയിൽ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു.
0 Comments