Home
About
Contact
Ticker
6/recent/ticker-posts
Home
പെട്രോൾ പമ്പ് കുത്തി തുറന്ന് പണം കവർച്ച ചെയ്തു
പെട്രോൾ പമ്പ് കുത്തി തുറന്ന് പണം കവർച്ച ചെയ്തു
May 05, 2023
കാഞ്ഞങ്ങാട് :പെട്രോൾ പമ്പ് കുത്തിതുറന്ന് പണം കവർച്ച
ചെയ്തു. കോളിച്ചാലിലെ പെട്രോൾ പമ്പ് കുത്തി തുറന്നാണ് കവർച്ച. പതിനായിരത്തോളം രൂപ നഷ്ടപ്പെട്ടു. രാജ പുരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. പമ്പിലെ ഓഫീസ് മുറിയുടെ പൂട്ട് തകർത്താണ് കവർച്ച.
Reactions
Post a Comment
0 Comments
code copy
Most Popular
ഓട്ടോറിക്ഷാ ഡ്രൈവർ കിടപ്പ് മുറിയിലെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ
September 19, 2026
കാഞ്ഞങ്ങാട്ട് ട്രെയിൻ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു, അമ്മ മരിച്ച് ഒരാഴ്ചക്കിടെ മകൻ്റെ മരണം
September 19, 2026
വീട്ടമ്മ സാരിയിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ
September 24, 2026
Contact form
0 Comments