Ticker

6/recent/ticker-posts

സിഗരറ്റ് പാക്കറ്റിനുള്ളിൽ ഒളിപ്പിച്ച് ഓട്ടോറിക്ഷയിൽ കടത്തിയ മയക്കുമരുന്നു മായി അറസ്റ്റിൽ

നീലേശ്വരം:സിഗരറ്റ് പാക്കറ്റിനുള്ളിൽ ഒളിപ്പിച്ച് ഓട്ടോറിക്ഷയിൽ കടത്തി
കൊണ്ട് പോവുകയായിരുന്ന എം.ഡി.എം.എ
 മയക്കുമരുന്നു മായി ഒരാൾഅറസ്റ്റിൽ . ദേശിയ പാത നെടുങ്കണ്ടത്ത് നിന്നും ഇന്ന് രാത്രിയാണ് നീലേശ്വരം പൊലീസ് O. 890 ഗ്രാം മയക്കുമരുന്ന് പിടികൂടിയത്. ഓ
ട്ടോ ഡ്രൈവർ
 അനന്തം പള്ളയിലെ ലാലു എന്ന പി.വി.ഷൈജു 43 വാണ് പിടിയിലായത്.
പൊലീസ് കൈകാണിച്ചപ്പോൾ ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. 
ഓട്ടോയുടെ ഡാഷ് ബോക്സിന്റെ അടിഭാഗം പെട്ടിയിൽ സിഗരറ്റ് പാക്കറ്റിൽ സൂക്ഷിച്ച നിലയിലായിരുന്നു എം.ഡി.എം.എ.
Reactions

Post a Comment

0 Comments