Ticker

6/recent/ticker-posts

പിതാവിനെ മർദ്ദിച്ചു മകനെതിരെ പൊലീസ് കേസ്

കാഞ്ഞങ്ങാട്:  പുനർവിവാഹം നടത്തിയ വിരോധത്തിന് അച്ഛനെ മകൻ മർദ്ദിച്ചു. മാവുങ്കാൽ മൂലക്കണ്ടത്താണ് സംഭവം. 62 കാരനായ പിതാവിന്റെ പരാതിയിൽ 29 കാനായ മകനെതിരെ ഹൊസ്ദുദുർഗ് പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് സംഭവം. കഴുത്തിന് പിടിച്ചു തള്ളിയിടുകയായിരുന്നു.വീഴ്ചയിൽ ഇടത് മുട്ടിന് പരിക്കേറ്റു.
Reactions

Post a Comment

0 Comments