Ticker

6/recent/ticker-posts

കാണാതായ യുവതിയെ ഭർത്താവിന്റെ സഹപ്രവർത്തകനൊപ്പം കണ്ടെത്തി

ഭർത്താവിന്റെ സഹപ്രവർത്തകനൊപ്പം
കാണാതായ
യുവതി യെ. കണ്ടെത്തിചന്തേര
പൊലീസ്
ഉദിനൂർ മാച്ചിക്കാട് സ്വദേശിനിയായ ശാലിനി 33 യെയാണ് കോഴിക്കോട് നിന്നും കണ്ടെ
ത്തിയത്.. യുവതിയുടെ സഹോദരന്റെ പരാതിയിൽ ചന്തേര പൊലീസ് കേസെടുത്തിരുന്നു. ഭർത്താവിന്റെ കൂടെ ജോലി ചെയ്യുന്നകോഴിക്കോട് ബേപ്പൂർ
സ്വദേശി അനൂപിനൊപ്പമാണ് 33 കണ്ടെത്തിയത്.
കഴി ഞ്ഞ ദിവസം
വൈകുന്നേരം മുതലാണ് കാണാതായത്. 
ഹോസ്ദുർഗ് കോടതിയിൽ
ഹാജരാക്കി. എസ്.ഐ എം.വി.ശ്രീ ദാസിന്റെ നേതൃത്വത്തിലാണ് യുവതിയെയും യുവാവിനെയും കണ്ടെ
ത്തിയത്

Reactions

Post a Comment

0 Comments