Home
About
Contact
Ticker
6/recent/ticker-posts
Home
തെയ്യം കലാകാരൻ കുഴഞ്ഞു വീണ് മരിച്ചു
തെയ്യം കലാകാരൻ കുഴഞ്ഞു വീണ് മരിച്ചു
May 14, 2023
തായന്നൂർ: തെയ്യം കലാകാരൻ
കുഴഞ്ഞുവീണ് മരിച്ചു. തായന്നൂർ
കൂളിമാവ് കലയന്തടത്തെ
കെ.വി സുരേഷ് (50) ആണ് മരിച്ചത്.
രാവിലെ കുഴഞ്ഞു വീണതിനെ തുടർന്ന്
എണ്ണപ്പാറ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അമ്പലത്തറ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
ടിമ്പർ തൊഴിലാളിയായിരുന്നു. ഭാര്യ: ലത .മക്കൾ: സാന്ദ്ര, സായന്ത്. സഹോദരങ്ങൾ: ചന്ദ്രൻ ,ലക്ഷ്മി ,മിനി ,തങ്കമണി ,കാർത്ത്യായനി .
Reactions
Post a Comment
0 Comments
code copy
Most Popular
ഓട്ടോറിക്ഷാ ഡ്രൈവർ കിടപ്പ് മുറിയിലെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ
September 19, 2026
കാഞ്ഞങ്ങാട്ട് ട്രെയിൻ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു, അമ്മ മരിച്ച് ഒരാഴ്ചക്കിടെ മകൻ്റെ മരണം
September 19, 2026
അസുഖ ബാധിതയായി ചികിൽസയിലായിരുന്ന യുവതി മരിച്ചു
September 18, 2026
Contact form
0 Comments