Ticker

6/recent/ticker-posts

ഭാര്യയോട് പിണങ്ങി വീടുവിട്ട നീലേശ്വരം സ്വദേശി കാസർകോട്ട് ട്രെയിൻ തട്ടി മരിച്ച നിലയിൽ

നീലേശ്വരം :ഭാര്യയോട് പിണങ്ങി വീടുവിട്ട നീലേശ്വരം സ്വദേശി കാസർകോട്ട് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
കോൺവെന്റ് ജംഗ്ഷന് സമീപം താമസിക്കുന്ന കാട്ടി
പ്പൊയിൽ സ്വദേശിരഘു മോഹന്റെ
മകൻ പി വി . പ്രദീപ്
 കുമാർ  52 ആണ് മരിച്ചത്.
 ഇന്നലെ
വൈകുന്നേരം
 ഭാര്യയുമായുളള നിസ്സാര വാക്ക് തർക്കത്തെത്തുടർന്ന്  താമസിച്ചു വരുന്ന കോൺമെന്റ് ജംഗ്ഷനി ലെ റോട്ടറി ക്ലബ്ബിന് സമീപത്തെ മുരളി എന്നയാളുടെ ക്വാർട്ടേഴ്സിൽ നിന്നും പോയ ശേഷം കാണാതാവുകയായിരുന്നു. ഭാര്യ
കെ.വി.മിനി ഭർത്താവിനെ കാണാതായത് സംബന്ധിച്ച് നീലേശ്വരം
പൊലീസിൽ പരാതി നൽകിയിരുന്നു.
പൊലീസ് അന്വേഷിക്കുന്നതിനിടെയാണ്
ഇന്ന് വൈകീട്ട് കാസർകോട് റെയിൽവെ സ്റ്റേഷന് സമീപം മരിച്ച നിലയിൽ കാണ
പ്പെട്ടത്.
Reactions

Post a Comment

0 Comments