Ticker

6/recent/ticker-posts

വീട്ടമ്മ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :വീട്ടമ്മയെ കുളിമുറിയിൽതൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
വാഴുന്നോറടി കുറ്റിയംതോടിലെ ജയന്റെ ഭാര്യ ദാക്ഷായണി 52 യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ കുളിമുറിയിൽ വെന്റിലേറ്ററിന്റെ കമ്പിയിൽ
 തൂങ്ങിയ നിലയിലായിരുന്നു. ഇന്ന് വൈകീട്ടാണ് സംഭവം. ഹോസ്ദുർഗ് പൊലിസ് സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments