Ticker

6/recent/ticker-posts

ആപ്പെ ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ അബോധാവസ്ഥയിൽ

നീലേശ്വരം :ആപ്പെ ഓട്ടോ  സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർയാത്രക്കാരൻ അബോധാവസ്ഥയിൽ .മടിക്കൈ എരിക്കുളത്തെ പി.കൃഷ്ണൻ 63 ആണ് ഗുരുതരമായ പരിക്കുകളോടെ അബോധാവസ്ഥയിലുള്ളത്. കഴിഞ്ഞ ദിവസം വൈകീട്ട് ചായ്യോത്താണ് അപകടമുണ്ടായത്. ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടറിൽ ആ പ്പെ ഓട്ടോ ഇടിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറുടെപേരിൽ നീലേശ്വരം പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments