Ticker

6/recent/ticker-posts

ഉറങ്ങാൻ കിടന്ന യുവതിയെ അർദ്ധരാത്രിയിൽ വീട്ടിൽ നിന്നും കാണാതായി

കാഞ്ഞങ്ങാട് :ഉറങ്ങാൻ കിടന്ന യുവതിയെ അർദ്ധരാത്രിയിൽ വീട്ടിൽനിന്നും കാണാതായ തായി പരാതി. വെസ്റ്റ് എളേരി ചീർക്കയത്തെ 26 കാരിയെയാണ് കാണാതായത്. രാത്രി 9 മണിക്ക് ഉറങ്ങാൻ കിടന്നതാണ്. പുലർച്ചെ 2.30  മണി
യോടെയാണ് കാണാതായതറിയുന്നത്. പെരിയങ്ങാനം കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി വരുന്നു. പിതാവിന്റെ പരാതിയിൽ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments