Ticker

6/recent/ticker-posts

താനൂരിൽ മരിച്ചവർക്ക് ആദരാജ്ഞലികളർപ്പിച്ച് മഹിളാ കോൺഗ്രസ്

കാഞ്ഞങ്ങാട് :താനൂരിൽ മരിച്ചവർക്ക് ആദരാജ്ഞലികളർപ്പിച്ച് മഹിളാ കോൺഗ്രസ് .
താനൂർ ബോട്ടപകടത്തിൽ മരണപ്പെട്ട 22 മനുഷ്യ ജീവനുകൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ട് കാഞ്ഞങ്ങാട്ട്
 22 മഞ്ജരതുകൾ കൊളുത്തി. യോഗത്തിൽ മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട്  സി ശ്യാമളയുടെ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ്‌ മിനി ചന്ദ്രൻ, സംസ്ഥാന സെക്രട്ടറി സിന്ധു, സേവാദൾ വനിതാ വിഭാഗം ജില്ലാ പ്രസിഡണ്ട് മിനി ചന്ദ്രൻ,ജില്ലാ വൈസ് പ്രസിഡണ്ട് മാരായ, സുകുമാരി ഉദുമ, പ്രേമ, ജില്ലാ സെക്രട്ടറിമാരായ സരോജ, സരോജിനി ടീച്ചർ, കമ്മടത്തു, ജമീല അഹമ്മദ്, സമീറ ഖാദർ,മഹിളാ കോൺഗ്രസ്‌ നിയോജക മണ്ഡലം ശ്യാമള,പ്രസിഡന്റ്‌ ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ പി മോഹനൻ ബളാൽ ബ്ലോക്ക് പ്രസിഡണ്ട് മധു ബലൂർ, രാജേഷ് പള്ളിക്കര, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഷിബിൻ, എന്നിവർ നേതൃത്വം നൽകി.
Reactions

Post a Comment

0 Comments