Ticker

6/recent/ticker-posts

ഒമ്പത് മാസം മുൻപ് കാണാതായ യുവതിയെ ഉത്തർപ്രദേശ് സ്വദേശി ക്കൊപ്പം കണ്ടെത്തി

കാസർകോട്: ഒമ്പത് മാസം മുമ്പ് കാണാതായ പാവൂർ സ്വ ദേശിനിയെയും യുവാവിനെയും ഉത്തർപ്രദേശ് ലക്നൗവിൽ കണ്ടെത്തി.  കാസർക്കോടെത്തിച്ച്
പൊലീസ് ചോദ്യം ചെയ്ത് വരുന്നു. ഡി.വൈ.എസ്.പി പി.കെ. സുധാകരന്റെ നേതൃ ത്വത്തിലുള്ള സ്ക്വാഡ് നട ത്തിയ പരിശോധനയിലാണ കണ്ടെത്തിയത്. പാ വൂർ സ്വദേശിനിയും മഞ്ചേശ്വ രത്തെ ഫ്ളാറ്റിൽ താമസക്കാ രിയുമായ കുഞ്ഞിബി എന്ന സാഹിദ(33)യെയാണ് യു.പി സ്വദേശിയായ യുവാവിനൊ പ്പം കണ്ടെത്തിയത്. ഒമ്പത് മാ സം മുമ്പ് 12 വയസുള്ള മക നെ സ്കൂളിൽ വിട്ടതിന് ശേ ഷം മംഗളൂരുവിലെ ആയുർവേ ദ ആസ്പത്രിയിലേക്ക് പോകു ന്നു എന്ന് പറഞ്ഞ് പോയതായിരുന്നു.

ഹിദയെ പിന്നീട് കണാനില്ല യിരുന്നു. ബന്ധുക്കളുടെ പരാതിയെ തുടർന്ന് പൊലീ സൈബർ സെല്ലിന്റെ സഹായ യത്തോടെ നടത്തിയ അനേ ഷണത്തിൽ 3300 ഓളം കോ ളുകൾ സാഹിദയുടെ മൊ ബൈലിലേക്ക് വന്നതും തിരി ച്ചു വിളിച്ചതുമായി കണ്ടെത്തി യിരുന്നു. മുംബൈയിലുള്ളതാ യുള്ള വിവരത്തെ തുടർന്ന് മഞ്ചേശ്വരം പൊലീസ് ഒരാഴ് ച്ചയോളം മുംബൈയിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. മുംബൈ യിൽ പൊലീസ് എത്തിയതാ യുള്ള വിവരം അറിഞ്ഞ് ലക് നൗവിലേക്ക് കടന്നതായിരി ക്കുമെന്നാണ് സംശയിക്കുന്ന ത്. പൊലീസ് അന്വേഷണം നിലച്ചതോടെ കുടുംബം മു ഖ്യമന്ത്രിക്കും ഉന്നത പൊലീ സ് ഉദ്യോഗസ്ഥർക്കും പരാതി നൽകിയിരുന്നു.

ഇതോടെ അന്വേഷണം ഊർ  ജ്ജിതമാക്കാൻ ആഭ്യന്തര വ കുപ്പിന്റെ നിർദ്ദേശമുണ്ടായി. തുടർന്ന് ഡി.വൈ.എസ്.പിയു ടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് നടത്തി യ അന്വേഷണത്തിലാണ് ഇ വരെ കണ്ടെത്തിയത്.
 കോടതിയിൽ ഹാജ രാക്കും.
Reactions

Post a Comment

0 Comments