കാഞ്ഞങ്ങാട് :സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി മെയ് 3 മുതൽ 9 വരെ കാഞ്ഞങ്ങാട് ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് എന്റെ കേരളം പ്രദർശന വിപണന മേള 2023 നടക്കും. മെയ് 3ന് വൈകീട്ട് 3ന് കോട്ടച്ചേരി പഴയ ബസ് സ്റ്റാന്റ് മുതൽ ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റ് വരെ സാംസ്കാരിക ഘോഷയാത്ര നടക്കും. കുടുംബശ്രീ, ഹരിത കർമ സേന, അങ്കണവാടി പ്രവർത്തകർ, ആശാ വർക്കർമാർ, ജനപ്രതിനിധികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വിവിധ വകുപ്പുകൾ, അണിനിരക്കുന്നു. സന്നദ്ധ സംഘടനകൾ, എസ്.പി.സി എന്നിവർ
പങ്കെടുക്കും.
വൈകീട്ട് 5ന് തുറമുഖം, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ മേള ഉദ്ഘാടനം ചെയ്യും. ഇ.ചന്ദ്രശേഖരൻ എം.എൽ.എ അധ്യ
ക്ഷത വഹിക്കും. രാജ്മോഹൻ ഉണ്ണിത്താൻ എം.പി, എം.എൽ.എമാരായ എ.കെ.എം.അഷ്റഫ്, എൻ.എ.നെല്ലിക്കുന്ന്, അഡ്വ.സി.എച്ച്.കുഞ്ഞമ്പു, എം.രാജഗോപാലൻ, ജില്ലാ പിബി ബാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാർ, നഗരസഭെ ചെയർ പേഴ്സൺെ കെ.വി. സുജാത ഉൾപെടെ പങ്കെടുക്കും. വാർത്ത സമ്മേ
ളനത്തിൽ സബ് കലക്ടർ
0 Comments