Ticker

6/recent/ticker-posts

എലിവിഷം കഴിച്ച് ചികിൽസയിലിരുന്ന ആൾ മരിച്ചു

ബേഡകം: എലിവിഷം അകത്തു ചെന്ന് വയോധികൻ മരിച്ചു ബേഡകം മുന്നാട് അരിച്ചെപ്പ് നാരന്തക്കുഴിയിലെ സരസൻ (60) ആണ് മരിച്ചത് ഈ മാസം മൂന്നിനാണ്  വിഷം  അകത്ത് ചെന്നത്. ചികിൽസക്കിടെ ആശുപത്രിയിൽ വെച്ച്
 മരിക്കുകയായിരുന്നു.ബേഡകം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments