രാജപുരം :യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചാമുണ്ഡിക്കുന്ന് ഓട്ടമല വണ്ണാർക്കയം ശ്രീകുമാർ വിലാസത്തിലെ കുഞ്ഞമ്പുവിൻ്റ മകൻ ദിലീപ് കുമാർ (37) ആണ് മരിച്ചത് ഇന്നലെ രാവിലെ വീടിന് സമീപത്തെ മരക്കൊമ്പിലാണ് തൂങ്ങിയത്. അമിത മദ്യപാനം മൂലമുള്ള മാനസിക അസ്വാസ്ഥ്യത്തെ തുടർന്നാണ് തൂങ്ങിയ മരിച്ചതെന്ന് രാജപുരം പൊലീസിന്റെ പ്രഥമ വിവര റിപ്പോർട്ടിലുണ്ട്.
0 Comments