Ticker

6/recent/ticker-posts

ഗംഭീരം പ്രവേശനോത്സവം

കാഞ്ഞങ്ങാട് :പ്രവേശനോത്സവം ഗംഭീരമാക്കി സ്കൂളുകൾ.
പ്രവേശനോത്സവം ജില്ലാതല ഉദ്ഘാടനം തച്ചങ്ങാട് ഗവ.ഹൈസ്ക്കൂളിൽ നടന്നു.
തുറമുഖം, പുരാവസ്തു ,പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ വൃക്ഷത്തെ നട്ട് ഉദ്ഘാടനം ചെയ്തു.
സി എച്ച് കുഞ്ഞമ്പു എം എൽ എ അധ്വക്ഷത വഹിച്ച് സംസാരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ഉൾപെടെ പങ്കെടുത്തു.
 കുട്ടികളെ സ്വീകരിക്കാൻ വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു. പല സ്കൂളുകളിലും കുട്ടികളെ ആകർഷിക്കുന്ന തരത്തിൽ അലങ്കാരങ്ങൾ ഉൾപെടെ ഒരുക്കി.
Reactions

Post a Comment

0 Comments